കൈതപ്പൊയിൽ: വർദ്ധിച്ചു വരുന്ന ലഹരി മാഫിയകളുടെ കടന്ന് കയറ്റം അവസാനിപ്പിക്കുന്നതിന് വേണ്ടി ശക്തമായി രംഗത്തിറങ്ങാനും
ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണം നടത്തുവാനും കൈതപ്പൊയിൽ ദിവ്യ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ വാർഷിക ജനറൽ ബോഡി യോഗം തീരുമാനിച്ചു
പ്രസിഡണ്ട് ഏ.പി ബഷിറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ഷെഫിഖ് ഏ കെ സ്വാഗതവും വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു. ക്ലബ്ബ് രക്ഷാധികാരി . കെ.സി അബ്ദുൾ ബാരി യോഗം ഉദ്ഘാടനം ചെയ്തു. അനിൽ മാസ്റ്റർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു
2023 ഭാര വാഹികൾ
രക്ഷാധികാരികൾ :
മാക്കണ്ടി മുജീബ്
കെ.സി. അബ്ദുൾ ബാരി
പ്രസിഡണ്ട് :
എ.പി ബഷീർ
വൈസ് പ്രസിഡന്റ്:
വി.കെ. കാദർ
കെ.സി ശിഹാബ്
ജനറൽ സെക്രട്ടറി :
ഷഫീക്ക് ഏ.കെ
ജോയിന്റ് സെക്രട്ടറി :
മുജീബ് പി.എസ്
നൗഷാദ് പി.പി
ട്രഷറർ :
ഷൈജൽ എ
സ്പോർട്സ് കൺവീനർ :
മനോജ് എൻ സി
ആർട്സ് കൺവീനർ :
പ്രണവ് മോഹൻ
പ്രവർത്തക സമിതി :
ബഷീർ സി.കെ.
ഷാഫി ആർ കെ.
ജാഫർ പി
സഹീർ ഇ
സുഹൈൽ വേഞ്ചേരി
മനാഫ് . ആർ .കെ
