കൈതപൊയിൽ: വേഞ്ചേരി താമസിക്കുന്ന പരേതനായ ചാലിൽ അബു എന്നവരുടെ മകൻ ചാലിൽ മുഹമ്മദലി (62) നിര്യാതനായി
ഭാര്യ: ആമിന
മക്കൾ: റിയാസ്, സറീന, ഷഹന
മരുമക്കൾ: ഹാരിസ്, ജാസിം, രഹ് ന
സഹോദരങ്ങൾ: അബ്ദുൽ അസീസ്, അബ്ദുറഹിമാൻ, അബ്ദുൽ നാസർ, റഫീഖ്, അഷ്റഫ്, പാത്തുമ്മേയി, കദീഷക്കുട്ടി, സുബൈദ
മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കൈതപൊയിൽ ജുമാമസ്ജിദിൽ നടക്കും
