കണ്ണൂര്‍ ഇരിട്ടി സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് മറിഞ്ഞത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആമ്പുലന്‍സുകളില്‍ ആശുപത്രിയിലേക്ക് മാറ്റി.
താമരശ്ശേരി ചുരം ബെെപ്പാസില്‍ ട്രാവലര്‍ നിയന്ത്രണംവിട്ടു മറിഞ്ഞു നിരവധി പേർക്ക് പരിക്ക്.
byC News Kerala
•
0
