Trending

നിര്യാതനായി





കോടഞ്ചേരി വാർത്തകൾ ഗ്രൂപ്പ് അഡ്മിൻ ബിനോയ് നെടിയാക്കൽ നിര്യാതനായി.

കോടഞ്ചേരി : ബിനോയ് തോമസ് നെടിയാക്കൽ (45) നിര്യാതനായി.

ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ് അസോസിയേഷൻ മുൻ എക്സിക്യൂട്ടീവ് മെമ്പറും കോടഞ്ചേരി വാർത്തയുടെ റിപ്പോർട്ടറുമാണ് ബിനോയി തോമസ്.

ഭാര്യ : റിസ്റ്റി ബിനോയ്‌

മക്കൾ : ആൽബിൻ, അലൻ. (ഇരുവരും വിദ്യാർത്ഥികൾ)

കൂടുതൽ വിവരങ്ങൾ പിന്നീട്.

Post a Comment

Previous Post Next Post