വാർഡ് മെമ്പർ അമ്പുടു ഗഫൂറിന്റെ അദ്യക്ഷത വഹിച്ച ചടങ്ങിൽ. ബ്രിന്ന രാജേഷ് റിപ്പോർട്ട് അവതരിപ്പിച്ചു
ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഡെന്നി വർഗ്ഗീസ് അനിത രവീന്ദ്രൻ |സിസ്റ്റർ ജ്വാല, സൂസൺ മാത്യു (എജുപാർക്ക് mmi പ്രിൻസിപ്പൽ ),
തോമസ് എന്നിവർ ആശംസ അറിയിച്ചു സൂപ്പർ സ്റ്റാർ സിംഗർ
ഫ്ലവേഴ്സ് Top Singer മാസ്റ്റർ റിതു രാജ് (റിച്ചുട്ടൻ) മുഖ്യതിഥിയായി സ്റ്റാൻലി ബാബു സ്വാഗതവും സുരേഷ് PM നന്ദിയും പറഞ്ഞു
