പുതുപ്പാടി : കൊട്ടാരക്കോത്ത് കവുങ്ങ്ള്ളകുന്ന് പരേതനായ
മൂത്തോറൻ എന്നവരുടെ മകൻ അനിൽകുമാർ (49) നിര്യാതനായി.
മാതാവ് : പത്മിനി
ഭാര്യ: സിൽജ
മക്കൾ : അനുഷ, അക്ഷയ്കുമാർ
സംസ്കാരം ഇന്ന് രാവിലെ [17/2/23 വെള്ളി ] 10 മണിക്ക് പുതുപ്പാടി കാരക്കുന്ന് പൊതു സ്മശാനത്തിൽ നടക്കും
