പാലങ്ങാട് പന്നിക്കോട്ടൂർ ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ കിണറിൽ കണ്ട മൃതദേഹം തിരിച്ചറിഞ്ഞു ,
ഇയ്യാട് കുണ്ടായി മീത്തോറച്ചാലിൽ അൽഅമീൻ(22) ആണ് മരണപ്പെട്ടത്,
മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്.
വെള്ളത്തിൽ ദുർഗന്ധം അനുഭവിച്ചതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് കിണറിൽ മൃതദേഹം. കണ്ടെത്തിയത്.
നരിക്കുനി ഫയർഫോഴ്സിന്റെയും
കൊടുവള്ളി പോലീസിന്റെയും നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെയാണ് ബോഡി പുറത്തെടുത്തിട്ടുണ്ട് .