Trending

ബൈക്ക് നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ചു വീണ് കോളിക്കൽ സ്വദേശി മരണപ്പെട്ടു.

കോളിക്കൽ:
ബൈക്ക് നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ചു വീണ് കോളിക്കൽ സ്വദേശി മരണപ്പെട്ടു.

കോളിക്കല്‍ ആശാരിക്കണ്ടി അബ്ദുല്‍ നാസറിന്റെ മകന്‍ അനീസ്(23) ആണ് മരിച്ചത്.

ഇന്ന് രാവിലെ എകരൂൽ കരുമലയിൽ വെച്ചായിരുന്നു അപകടം.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വൈകിട്ടാണ് മരിച്ചത്.

കോളിക്കലിൽ പിതാവിനൊപ്പം ബേക്കറി നടത്തി വരികയായിരുന്നു.

Post a Comment

Previous Post Next Post