താമരശ്ശേരി :എസ് വൈ എസ് താമരശ്ശേരി സോൺ യൂത്ത് പാർലമെൻറ് ഭാഗമായി മലപുറം എപി മുഹമ്മദ് മുസ്‌ലിയാർ നഗരിയിൽ സംഘടിപ്പിക്കുന്ന പ്രാസ്ഥാനിക സമ്മേളനം എ കെ അബൂബക്കർ മുസ്ലിയാർ കട്ടിപ്പാറ ഉദ്ഘാടനം ചെയ്യും. എം പി എസ് ആറ്റക്കോയ തങ്ങൾ അധ്യക്ഷത വഹിക്കും വള്ളിയാട് മുഹമ്മദ് അലി സഖാഫി പ്രഭാഷണം നിർവഹിക്കും.
ബിസി ലുഖ്മാൻ ഹാജി ,സയ്യിദ് സക്കരിയ അൽ ബുഖാരി ,മുനീർ സഅദി പൂലോട്,
അബ്ദുൽ അസീസ് സഖാഫി കല്ലുള്ളതോട്, സാബിത്ത് അബ്ദുല്ല സഖാഫി, ഡോക്ടർ മുഹമ്മദ് എം എസ് , ആഷിക് ഏർപ്പോണ തുടങ്ങി നേതാക്കൾ സംബന്ധിക്കും
.
