ചമൽ : P.K. ശ്രീനേഷ് പബ്ലിക് ലൈബ്രറി മെമ്പർഷിപ്പ് അപേക്ഷ സ്വീകരിക്കലും , കെട്ടിട ഫണ്ട് ശേഖരണവും ഗവ : എൽ പി സ്കൂളിൽ വെച്ച് നടന്നു. ആദ്യ മെമ്പർഷിപ്പ് അപേക്ഷ ചമൽ GLP School ഹെഡ് മാസ്റ്റർ സർവ്വശ്രീ അഹമ്മദ് ബഷീറിൽ നിന്ന് സ്വീകരിച്ചു , ബിൽഡിംഗ് ഫണ്ട് ആരാധ്യനായ റിട്ടയർ ഹെഡ് മാസ്റ്റർ ശ്രീ തോമസ് മാസ്റ്ററിൽ നിന്നും ഏറ്റുവാങ്ങി.
ചടങ്ങിൽ, ലൈബ്രറിക്കമ്മറ്റി പ്രസിഡന്റ്, സെക്രട്ടറി, വാർഡ് മെമ്പർമാരായ അനിൽജോർജ് , വിഷ്ണു ചുണ്ടൻകുഴി, മറ്റ് എക്സിക്കൂട്ടീവ് കമ്മിറ്റി മെമ്പർ മാർ എന്നിവർ പങ്കെടുത്തു