Home പരപ്പൻ പൊയിലിൽ ഫ്രഷ് കട്ടിൻ്റെ വാൻ മറിഞ്ഞു: byC News Kerala •February 26, 2023 0 താമരശ്ശേരി: ദേശീയ പാത 766 ൽ താമരശ്ശേരിക്ക് സമീപം പരപ്പൻ പൊയിലിൽ ഫ്രഷ് കട്ടിൻ്റെ വാൻ റോഡിൽ മറിഞ്ഞു. മാലിന്യശേഖരണ വാനാണ് മറിഞ്ഞത്. ജിവനക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ദേശീയ പാതയിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. Facebook Twitter