കേന്ദ്ര കേരള സർക്കാറുകൾ ജനങ്ങളുടെ മേലിൽ അടിച്ചേൽപ്പിച്ച നികുതികൾ എത്രയും പെട്ടെന്ന് പിൻവലിക്കണം :STU തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റി.
byC News Kerala•
0
മുക്കം : STU തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റി മുക്കം ലീഗ് ഹൗസിൽ യോഗം ചേർന്നു കേന്ദ്ര കേരള സർക്കാറുകൾ സാധാരണക്കാരായ ആളുകളുടെ മേലിൽ അടിച്ചേൽപ്പിച്ച വിവിധങ്ങളായ നികുതികൾ എത്രയും പെട്ടെന്ന് പിൻവ യോഗം ആവശ്യപ്പെട്ടു കൂടാതെ മുസ്ലിം ലീഗ് ജില്ലാ സമ്മേളനം വിജയിപ്പിക്കുന്നതിന് വേണ്ടി തിരുവമ്പാടി നിയോജക മണ്ഡലത്തിലെ ഓരോ യൂണിറ്റിൽനിന്നും വാഹനങ്ങൾ ഏർപ്പെടുത്തി പ്രവർത്തകരെ സമ്മേളന നഗരിയിൽ എത്തിക്കാൻ തീരുമാനിച്ചു തിരുവമ്പാടി നിയോജകമണ്ഡലം STUപ്രസിഡണ്ട് പി കെ മജീദ് പുതുപ്പാടി അധ്യക്ഷത വഹിച്ച യോഗത്തിൽ STU ജില്ലാ വൈസ് പ്രസിഡന്റ് അബൂബക്കർ മൗലവി തെയ്യപ്പറ മുഖ്യപ്രഭാഷണം നടത്തി STU മുക്കം മുൻസിപ്പൽ പ്രസിഡന്റ് മുനീർ മുത്താലം സെക്രട്ടറി പുലേരി മുസ്തഫ എന്നിവർ സംസാരിച്ചു STU തിരുവമ്പാടി നിയോജക മണ്ഡലം സെക്രട്ടറി ശരീഫ് അമ്പലം കണ്ടി സ്വാഗതം പറഞ്ഞു നിഷാദ് പുതുപ്പാടി നന്ദി രേഖ പെടുത്തി