ഈങ്ങാപ്പുഴ :ശക്തമായ മഴ കാരണം ദേശീയപാത 766 സൗത്ത് ഈങ്ങാപ്പുഴയിൽ വെള്ളം കയറി ഗതാഗത തടസ്സം നേരിടുന്നുണ്ട്.
ദേശീയപാത 766ൽ പല ഭാഗങ്ങളിലും ഓവുചാലുകൾ നിറഞ്ഞ് വെള്ളക്കെട്ടുകളുണ്ട്.
കോഴിക്കോട് മലാപ്പറമ്പ് മുതൽ എരഞ്ഞിപ്പാലം ഭാഗത്തേക്ക് ഗതാഗത തടസ്സമുണ്ട്.
