കട്ടിപ്പാറ : കാലവർഷം അതിരൂക്ഷമായി തുടരുന്നതിനാൽ കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (30/07/2024) ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജെയിംസ് അറിയിച്ചു.