ചമൽ :ചമൽ നിർമല യുപി സ്കൂളിൽ ബഷീർ ദിനം വിവിധ പരിപാടികളോടെ നടത്തി.പ്രധാനാധ്യാപിക ജിസ്ന ജോസ് ബഷീർ അനുസ്മരണ സന്ദേശം നൽകി.ബഷീർ കഥാപാത്ര ആവിഷ്കാരം, ക്വിസ് മത്സരം , ബഷീർ കൃതികളുടെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ, കാരിക്കേച്ചർ രചന, ബഷീർ പുസ്തകങ്ങളുടെ പ്രദർശനം എന്നിവ ഈ ദിനത്തോടനുബന്ധിച്ച് നടത്തി.'ബഷീർ എന്ന മനുഷ്യൻ' ഡോക്യുമെൻററി പ്രദർശനവും നടന്നു.ശില്പ ജോർജ്, ഷൈനി പി .എ ,അശ്വതി നന്ദു എന്നീ അധ്യാപകർ പരിപാടികൾക്ക് നേതൃത്വം നൽകി.