Trending

സ്വാതന്ത്ര്യദിനാഘോഷം നടത്തി.



കട്ടിപ്പാറ: കട്ടിപ്പാറ നെഹറു മെമ്മോറിയൽ ലൈബ്രറി സ്വാതന്ത്ര്യദിനാഘോഷം നടത്തി.റിട്ടയർഡ് സൈനികൻ സുബ്രഹ്മണ്യൻ മാവുള്ളപൊയിൽ പതാക ഉയർത്തി.ചടങ്ങിൽ ലൈബ്രറി പ്രസിഡന്റ് ദേവസ്യ മഞ്ഞാനയിൽ,ഷാൻ മാസ്റ്റർ,ഷാഹിം ഹാജി
തുടങ്ങിയവർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.

സെക്രട്ടറി അഷറഫ് അമരാട്,ലൈബ്രറിയൻ സുനിൽകുമാർ,ഭാനുവർഗ്ഗീസ്,അസീസ് കട്ടിപ്പാറ,മൂസ്സ കുറുപ്പച്ചംകണ്ടി,പ്രഭിത നെടുങ്ങാട്ട്
തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post