Trending

സ്വാതന്ത്ര്യദിനം ആഘോഷിച്ചു.


കട്ടിപ്പാറ : കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് അമരാട് അംഗൻവാടിയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

വാർഡ് മെമ്പർ ഷാഹിം ഹാജി പതാക ഉയർത്തി.

അംഗൻവാടി വർക്കർ ശ്രീജ, ഹെൽപ്പർ സുലൈഖ, വാർഡ് വികസനസമിതി അംഗങ്ങൾ ആയ അസീസ് കട്ടിപ്പാറ, മൂസ, ALMC അംഗങ്ങൾ,വിദ്യാർത്ഥികൾ എന്നിവർ ആഘോഷപരിപാടിയിൽ പങ്കാളികളായി

Post a Comment

Previous Post Next Post