Trending

കർഷകരെ ആദരിച്ചു



കട്ടിപ്പാറ: കർഷകദിനത്തിൽ കട്ടിപ്പാറ  ഗ്രാമ പഞ്ചായത്തിൻ്റെയും കട്ടിപ്പാറ  കൃഷി ഭവൻ്റെയും സംയുക്താഭിമുഖ്യത്തിൽ കട്ടിപ്പാറ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ വൈസ് പ്രസി: ശ്രീമതി സാജിത ഇസ്മായേലിൻ്റെ അദ്ധ്യക്ഷതയിൽ നിരവധി രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ പ്രമുഖർ കർഷകർ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽകട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ പ്രേംജി ജയിംസ് കർഷക ദിനാചരണം ഉത്ഘാടനം ചെയ്തു


മുതിർന്ന കർഷകൻ കൃഷ്ണൻകുട്ടിനായർ കീഴഞ്ചേരി,കർഷക തൊഴിലാളി ബാലകൃഷ്ണൻ നെടുംബാലി,ജൈവ കർഷകൻ കണാരൻ എൻ കെ നടുക്കുന്നുമ്മൽ, ക്ഷീര കർഷക കോമള തച്ചേടത്ത്, എസ് സി/എസ് ടി വിഭാഗം കർഷകൻ തനിയൻ കുട്ടി പ്ലാപ്പറ്റ ,വനിത കർഷക ബീഫാത്തിമ റഹീം കാലൻകണ്ടി,യുവ കർഷകൻ അബ്ദുൾ ഷരീഫ് വട്ടത്തുമണ്ണിൽ,നെൽ കർഷകൻ ചന്ദ്രൻ പി എസ്,വിദ്യാർത്ഥി കർഷക ശ്രീലക്ഷ്മി പൂവത്തിങ്ങൽ ,


തെങ്ങു കയറ്റ തൊഴിലാളി രാഘവൻ പെരിങ്ങോട്ട്,വിദ്യാർത്ഥി കർഷകർ പ്രോതത്സാഹന സമ്മാനം ജോർജ് ജോൺസൺ പ്രകാശ് ഭവൻ,മുഹമ്മദ് ആദിൽഷാ ഹസ്സൻ,ആയിഷ അംന മുള്ളുള്ളകായിൽ തുുടങ്ങിയവർ ആദരവ് ഏറ്റു വാങ്ങി

Post a Comment

Previous Post Next Post