Trending

വയനാടിനൊരു കൈത്താങ്ങുമായി Mec7 ചമൽ യൂണിറ്റ്



ചമൽ : വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള കൈത്താങ്ങുമായി Mec7 ചമൽ യൂണിറ്റ്. ദുരന്തബാധിതർക്കുള്ള ഫണ്ട് കൈമാറി.

Mec7 ചമൽ യുണിറ്റ് കോഡിനേറ്റർ മുഹമ്മദ്‌ പൂക്കുയിൽ ന്റെ സാന്നിധ്യത്തിൽ സൈദ് കളത്തിൽ ഏരിയ കോഡിനേറ്റർ മുഹമ്മദ്‌ പി.കെ ക്ക് വയനാട് ദുരിതബാധിതർക്കുള്ള ഫണ്ട്‌ കൈമാറി. ചടങ്ങിൽ Mec7 ചമൽ യൂണിറ്റിലെ മെമ്പർമാർ പങ്കെടുത്തു.

Post a Comment

Previous Post Next Post