കൊടുവള്ളി: ദേശീയപാത 766 ൽ കൊടുവള്ളി നെല്ലാംകണ്ടി എ.എം മോട്ടോർസിന് മുൻവശം ഇന്നോവ കാറും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് അപകടം. ആപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് മാറ്റി.
ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടം സംഭവിച്ചത്.
