താമരശ്ശേരി കൂടത്തായി
അമ്പലക്കുന്നമ്മൽ ഷെരീഫ് (52) അന്തരിച്ചു.
അമ്പലക്കുന്നമ്മൽ ഷെരീഫ് (52) അന്തരിച്ചു.
ഭാര്യ: ഷമീന.
മക്കൾ: ഫാത്തിമ ജിനു, ഷാനു ജാസിം, ഷിഫ ജാസ്മിൻ.
മരുമകൻ: റമീസ് (രാമനാട്ടുകര).
കൂടത്തായിയിൽ ദീർഘ നാളായി മത്സ്യ കച്ചവടം നടത്തി വരികയായിരുന്നു.
ഖബറടക്കം ഇന്ന് (09-09-2024-തിങ്കൾ) വൈകുന്നേരം 04:00-മണിയ്ക്ക് കൂടത്തായി മസ്ജിദുന്നൂറിൽ.
