താമരശ്ശേരി : താമരശ്ശേരി സർവീസ് സഹകരണ ബാങ്ക് ചുങ്കം ശാഖയിൽ ഗ്രൂപ്പ് ഡെപ്പോസിറ് സ്കീമിൽ 10 )o തവണ പ്രോത്സാഹന സമ്മാന വിജയി കെ. ശാന്തക്ക് റിവോൾവിങ് ചെയർ ബാങ്ക് ഡയറക്ടർ കെ. വി. സെബാസ്റ്റ്യൻ നൽകി . വി. ലിജു, സുധീഷ്. സി. വി,വി. പി. ഗോപിമാസ്റ്റർ,അസീസ് മാസ്റ്റർ, കെ. വിജയൻ, സനുരാജ്. എ. ൽ, ഷാജിദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
താമരശ്ശേരി സർവീസ് സഹകരണബാങ്ക് ചുങ്കം ശാഖ പ്രോത്സാഹന സമ്മാനം നൽകി
byC News Kerala
•
0
