അടിവാരം : താമരശ്ശേരി ചുരം ഒമ്പതാം വളവിലെ വ്യൂ പോയിന്റിന് സമീപം കാർ മറിഞ്ഞു അപകടം.കോഴിക്കോട് സ്വദേശികൾ സഞ്ചരിച്ച കാർ ആണ് അപകടത്തിൽപെട്ടത്.
പരിക്ക് പറ്റിയ യാത്രക്കാരെ വൈത്തിരിയിൽ ഉള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Our website uses cookies to improve your experience. Learn more
Ok