Trending

ചമൽ ESA പരാതി സമാഹരണ മഹായജ്ഞ കൗണ്ടറിലേക്ക് വൻ ജനപ്രവാഹം.




കട്ടിപ്പാറ : ജനവാസ കേന്ദ്രങ്ങൾ
E S A മേഖലയായി ഉൾപ്പെടുത്തരുതെന്ന ഗൗരവമേറിയ പ്രശ്ശനത്തിന് പരിസ്ഥിതി മന്ത്രാലയത്തിന് പരാതി അയക്കാൻ ചമലിൽ ആരംഭിച്ച ജനകീയ കൗണ്ടറിൽ ജനപ്രവാഹം. പരാതി സമാഹരണ മഹായജ്ഞം വാർഡ് മെബർ അനിൽ ജോർജ് ഉദ്ഘാടനം ചെയ്യ്തു. ചമൽ നിർമ്മല യു പി സ്കൂൾ, ചമൽ ജി എൽ പി സ്കൂൾ എന്നി സ്ഥാപനങ്ങൾ പരാതി മഹാ
യജ്ഞത്തിൽ പങ്കാളികളായി പരാതി എഴുതി സർപ്പിച്ചു.


എൻ പി കുഞ്ഞാലിക്കുട്ടി, വത്സമ്മ അനിൽ, മുജീബ്റഹ്മാൻ പി ടി , പി സി ഷമിർ, നൗഷാദ് മിന്നാരം, ഗിരിഷ് കുന്നുമ്മൽ,
മുസ്തഫ സി പി,സിറാജ് കൊട്ടാരപറമ്പിൽ, മുഹമ്മദലി കല്ലയിൽ എന്നിവർ കൗണ്ടറിൻ്റെ വിജയത്തിൽ പങ്കാളിയായി.

Post a Comment

Previous Post Next Post