കുടിയേറ്റമലയോര കർഷകരുടെ നീതിക്ക് വേണ്ടിയുള്ള സമരത്തിൽ പങ്കാളികളാവൻ തീരുമാനിച്ചു.
ഒ കെ മുഹമ്മദ്. സലീം പി. പി. മുഹമ്മദ് സുഹൈൽ തുടങ്ങിയവരുടെ നേതൃത്തിൽ വിവിധ സംഘടനകളിൽ നിന്നും രാജി വെച്ച് വന്നവരെ നാഷണൽ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി നാസർകോയ താങ്കൾ ഹരമണിയിച്ചു സ്വീകരിച്ചു.
കെ. കെ. ഹൈദരലിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം നാസർക്കോയ തങ്ങൾ ഉൽഘാടനം ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഒ പി അബ്ദുൽ റഷീദ്, ജില്ലാ ലീഗ് സെക്രട്ടറി വഹാബ്, മണ്ഡലം ലീഗ് വൈസ് പ്രസിഡണ്ട് കുഞ്ഞിമരക്കാർ, എ. കെ. അയമു കോരങ്ങാട്, അബ്ദുൽ അസീസ് തേവർമല, ഉസ്സൈൻ കുട്ടമ്പൂർ, സലീം പി. പി, ഷെരിഫ് ചമൽ, ഒ.കെ മുഹമ്മദ് കട്ടിപ്പാറ തുടങ്ങിയവർ സംസാരിച്ചു
