Trending

പരിസ്ഥിതി ദുർബല പ്രദേശം 4-ാം വാർഡിലെ ജനവാസ മേഖലയിൽ :- ജനകീയ സമിതിയുടെ പരാതി സമാഹരണ മഹായജ്ഞം ചമലിൽ.



ചമൽ :
ജനവാസ കേന്ദ്രങ്ങള പരിസ്ഥിതി ദുർബല മേഖലകളിൽ നിന്ന് നിന്നൊഴിവാക്കുന്നതിന്
കട്ടിപ്പാറ ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ 24-09-2024-ാം തിയ്യതി ചൊവ്വാഴ്ച്ച രാവിലെ 9 മുതൽ ചമൽ അങ്ങാടി പരിസരത്ത് സർവ്വകക്ഷി നേതൃത്വത്തിൽ പരാതി സമാഹരണ മഹായജ്ഞം സംഘടിപ്പിക്കും. പ്രദേശവാസികൾക്ക് ഗൗരവമേറിയ പ്രശ്ശനം പരിഹരിക്കുന്നതിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് പരാതികൾ, പോസ്റ്റായും, മെയിലായും അയക്കാൻ സംവിധാനം ഒരുക്കുമെന്ന് വാർഡ് മെബ്ബർ അനിൽ ജേർജ് പ്രസ്താവനയിൽ അറിയിച്ചു.

Post a Comment

Previous Post Next Post