Trending

ബൈക്കപകടത്തിൽ ചികിത്സയിലായിരുന്ന മലോറം സ്വദേശി മരണപ്പെട്ടു.



പുതുപ്പാടി: ബൈക്കപകടത്തിൽ ചികിത്സയിലായിരുന്ന മലോറം നെരൂക്കുംചാലിൽ പുത്തലത്ത് അബ്‌ദുൾ സലാം (46) മരണപ്പെട്ടു . പുല്ലാഞ്ഞിമേട് വെച്ച് ഒരാഴ്‌ച മുമ്പ് നടന്ന അപകടത്തെ തുടർന്ന് പരിക്കേറ്റ് അബോധാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

പിതാവ്: അബ്ദുറഹ്മാൻ.

മാതാവ്: റുക്കിയ.

ഭാര്യ: ഫാത്തിമ ബീവി.

മക്കൾ: അബ്ദു‌സമദ്, അബ്‌ദുറഹൂഫ്, ഫിദ ഫാത്തിമ, ഹുദാ ഫാത്തിമ.

മയ്യത്ത് നിസ്കാരം മലോറം ജുമാ മസ്‌ജിദിൽ നടക്കും (നിസ്‌കാരസമയം പിന്നീട് അറിയിക്കും).

Post a Comment

Previous Post Next Post