Trending

വർഷം ഒന്നായിട്ടും തെളിയാതെ കട്ടിപ്പാറ ടൗണിലെ ഹൈമാസ് ലൈറ്റ്.



കട്ടിപ്പാറ ടൗണിലുള്ള ഹൈമാസ് ലൈറ്റ് ഒരു വർഷത്തോളമായി തെളിയാതെ കിടക്കുന്നു. രാത്രിയാൽ അങ്ങാടി മുഴുവൻ ഇരുട്ടിലാണ് അത് കൊണ്ടു എത്രയും പെട്ടന്നു ഹൈമാസ് ലൈറ്റ് കത്തിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കണമെന്നു യോഗത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കട്ടിപ്പാറ യൂണിറ്റ് പഞ്ചായത്ത്‌ അതികൃതരോട് ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post