ക്ഷേത്ര തന്ത്രി പാടേരി വാസുദേവൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു
ചടങ്ങിനോടനുബന്ധിച്ച് ക്ഷേത്ര കുടുംബത്തിൽ പ്പെട്ട നാവോദയ സ്ക്കൂളിലേക്ക് പ്രവശനം ലഭിച്ച കുട്ടികളെയും LSS /USS നേടിയ വിദ്യാർത്ഥികളയും പ്ലസ്ടു /പത്താം ക്ലാസ്സ് പാസായ മുഴുവൻ വിദ്യാർത്ഥികളെയും ആദരിച്ചു ഒപ്പം തന്നെ ഓപ്പറേഷൻ സിന്ദൂറിൻ്റെ ഭാഗമായ ധീര ജവാൻ ശ്രീഹരി ബൈജുവിനെയും; പുതുതായി സർക്കാർ ജോലി ലഭിച്ച വിവേക് KP ( ഓഫിസ് അസിസ്റ്റൻറ് സെക്രട്ടറിയേറ്റ് തിരുവനന്തപുരം); കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും വിരമിച്ച ഹരിഹരൻ കെ പി യെയും ക്ഷേത്ര മുൻ പ്രസിഡൻ്റും ക്ഷേത്രനിർമ്മാണം മുതൽ എല്ലാ കാലയളവിലും നിറസാന്നിധ്യമായിരുന്നശ്രീഅമൃതദാസ് തമ്പിയെയും ആദരിച്ചു
പ്രസ്തു ചടങ്ങിൽ ക്ഷേത്ര സെക്രട്ടറി വിജയകുമാർ പി എസ് സ്വാഗതം പറഞ്ഞു ക്ഷേത്രപ്രസിഡൻറ് ചന്ദ്രബോസ് അദ്ധ്യക്ഷത വഹിച്ചു.
ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ് എൻകെ സാമിക്കുട്ടി വിവിധ കമ്മറ്റി പ്രസിഡൻ്റുമാരായ ഗീത; വേലായുധൻ NK
" ശ്രീരാജ് എന്നിവർ സംസാരിച്ചു:
