Trending

അറിയിപ്പ്




കട്ടിപ്പാറ : തീവ്രമഴ തുടരുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങളും, മുന്നൊരുക്കങ്ങളും വിലയിരുത്തുന്നതിനും, ചർച്ച ചെയ്യുന്നതിനുമായി ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സന്നദ്ധ സംഘടന ഭാരവാഹികൾ,വ്യാപാരികൾ,കെട്ടിട ഉടമകൾ, യുവജന സംഘടനകൾ, കുടുംബശ്രീ ഭാരവാഹികൾ,ടാക്സി ഡ്രൈവേഴ്സ്, ട്രോമാ കെയർ
വോളന്ററിയർമാർ,വിവിധ വകുപ്പ്തല ഉദ്യോഗസ്ഥർ, ക്ലബ്ബ് ഭാരവാഹികൾ,സന്നദ്ധ പ്രവർത്തകർ തുടങ്ങി മുഴുവൻ പേരുടെയും അടിയന്തിര യോഗം ഇന്ന് ബുധൻ (28/5/25)3.30 PM ന് കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് ഹാളിൽ ചേരുന്നു.
ഇതൊരറിയിപ്പായി സ്വീകരിച്ച് എല്ലാവരും യോഗത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

പ്രേംജി ജെയിംസ്,
പ്രസിഡണ്ട്,
കട്ടിപ്പാറ ഗ്രാമപഞ്ചായത്ത്.

Post a Comment

Previous Post Next Post