Trending

ജില്ലയിൽ റെഡ് അലർട്ട്! സ്‌കൂളുകള്‍ക്ക് നാളെയും അവധി.




കോഴിക്കോട് : ജില്ലയില്‍ നാളെ (മെയ് 28 ബുധനാഴ്ച) റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്ക് അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കും.

Post a Comment

Previous Post Next Post