Trending

കക്കയം ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.



കക്കയം: കക്കയം ഡാമിൽ ജലനിരപ്പ് 756.7 മീറ്റർ ആയി ഉയർന്നതിനെ തുടർന്ന് അധികജലം തുറന്നു വിടുന്നതിനുള്ള ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..

ജലനിരപ്പ് 758 മീറ്ററിൽ എത്തുമ്പോഴാണ് ഡാമിന്റെ ഷട്ടർ തുറന്ന് പെരുവണ്ണാമൂഴി ഡാമിലേക്ക് ജലം ഒഴുക്കുന്നത്.

Post a Comment

Previous Post Next Post