പൂക്കോട് വൈറ്റനറി കോളേജിലെ സിദ്ധാർത്ഥിൻ്റെ മരണത്തിന് കാരണക്കാരായവരുടെ തുടർപഠനം തടഞ്ഞ അതേ കോടതിയാണ് താമരശ്ശേരിയിൽ തുടർ പഠന അനുമതി നൽകിയത്, ഇത് ഇരട്ടനീതിയാണെന്നും ഇക്ബാൽ പറഞ്ഞു.
തൻ്റെ മകൻ്റെ നീതിക്കായി ഏത് അറ്റം വരേയും പോകാൻ തയ്യാറാണെന്നും ഇക്ബാൽ പറഞ്ഞു
