Trending

+2 വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.




താമരശ്ശേരി അണ്ടോണ ആശാരിക്കണ്ടി മുഹമ്മദ് ഷംനാദ് (17) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി
വീടിന് സമീപമാണ് തൂങ്ങി മരിച്ച നിലയിൽ  കണ്ടെത്തിയത്. 

ബാലുശ്ശേരി ശിവപുരം ഹയർ സെക്കൻ്ററി സ്കൂളിലെ +2 വിദ്യാർത്ഥിയാണ് മുഹമ്മദ് ഷംനാദ്. 

പിതാവ് മാനിപുരം പടിപുരക്കൽ മജീദ്.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്

Post a Comment

Previous Post Next Post