Trending

താമരശ്ശേരി സർവീസ് സഹകരണ ബാങ്കിന്റെ നീതി മെഡിക്കൽ ഷോപ്പിനോടാനുബന്ധിച്ച് പരിശോധന ക്ലിനിക്ക് ആരംഭിച്ചു.




താമരശ്ശേരി : താമരശ്ശേരി സർവീസ് സഹകരണ ബാങ്കിന്റെ നീതി മെഡിക്കൽ ഷോപ്പിനോടാനുബന്ധിച്ച് ആരംഭിച്ച പരിശോധന ക്ലിനിക്കിന്റെ ഉദ്ഘാടനം പ്രസിഡന്റ്  KP രാധാകൃഷ്ണൻ നിർവഹിച്ചു. 

താമരശ്ശേരി ഗ്രാമ പഞ്ചായത്ത് മെമ്പർ യൂവേഷ് M.V, ബാങ്ക് ഡയറക്ടർമാരായ ഉല്ലാസ് കുമാർ P, K.V സെബാസ്റ്റ്യൻ, V രാജേന്ദ്രൻ, O.P ഉണ്ണി, അബ്ദുൽ ഹക്കീം മാസ്റ്റർ, അബ്ദുൽ മജീദ് P.M, ബിന്ദു ആനന്ദ്, ബാങ്ക് സെക്രട്ടറി K.V അജിത, Dr. സഫ V.P (ശ്വാസകോശ രോഗവിദഗ്ധ ) എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

 ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്ന് പരിശോധനകൾ സൗജന്യമായിരുന്നു.

Post a Comment

Previous Post Next Post