Trending

ബലിപെരുന്നാൾ അവധി ദിനത്തിൽ മാറ്റം; സംസ്ഥാനത്ത് വെള്ളി പ്രവൃത്തിദിനം അവധി ശനിയാഴ്ച.



തിരുവനന്തപുരം: സംസ്ഥാനത്തെ ബലിപെരുന്നാൾ അവധിയിൽ മാറ്റം. ബലിപെരുന്നാൾ ദിവസമായ ശനിയാഴ്ചയായിരിക്കും അവധി. നേരത്തേ വെള്ളിയാഴ്ച തീരുമാനിച്ച അവധിയാണ് ശനിയാഴ്ചത്തേക്ക് മാറ്റിയത്. മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ ബലിപെരുന്നാൾ ശനിയാഴ്ചയായതോടെയാണ് അവധിദിനം മാറ്റിയത്. ജൂൺ ഏഴ് ശനിയാഴ്‌ചയാണ് സംസ്ഥാനത്ത് ബലിപെരുന്നാൾ.


Post a Comment

Previous Post Next Post