Trending

കണ്ണന്തറ കെ.റ്റി ജോസഫ് (അപ്പച്ചൻ ) നിര്യാതനായി.




കട്ടിപ്പാറ: ചമലിലെ ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ തോമസ് കണ്ണന്തറയുടെ മകൻ KT ജോസഫ് (അപ്പച്ചൻ )63 നിര്യാതനായി.

ഭാര്യ ലിസി പുതുവേലിൽ കൂടരഞ്ഞി.

മക്കൾ : നീതു വിമൽ ( കാനഡ ),
ബിബിൻ ജോസഫ് (ഓസ്ട്രേലിയ)

മരുമക്കൾ : ജിയ ബിബിൻ (ഓസ്ട്രേലിയ),
വിമൽ ജോൺ (കാനഡ)

സഹോദരങ്ങൾ: അഗസ്റ്റിൻ ( കണ്ണോത്ത് ), ലൂസി നീണ്ടികുന്നേൽ (കുളിരാമുട്ടി), ജോളി നീർവേലിൽ (നെല്ലിപ്പൊയിൽ)

സംസ്കാരം നാളെ (06-05-2025 വെള്ളിയാഴ്ച ) രാവിലെ 10 മണിക്ക് ചമൽ സെന്റ് ജോർജ് ദേവാലയത്തിൽ.

Post a Comment

Previous Post Next Post