കോഴിക്കോട് കൊല്ലഗൽ ദേശീയ പാതയിൽ അമ്പായത്തോടിന് സമീപം പുല്ലാഞ്ഞിമേട്ടിൽ ടിപ്പർ ലോറിക്ക് മുകളിൽ മരം കടപുഴകി വീണ് ഗതാഗതം ഭാഗികമായി സ്തംഭിച്ചു, ഇലക്ട്രിക് പോസ്റ്റും, വൈദ്യതി കമ്പികളും ഒടിഞ്ഞു വീണു.
ആളപായമില്ല,
വൈദ്യുതി ലൈൻ പൊട്ടിവീണതിനെ തുടർന്ന് വൈദ്യുതി വിതരണം തടസ്സപ്പെട്ടു.
മുക്കത്തുനിന്നും എത്തിയ ഫയർഫോഴ്സും, താമരശ്ശേരി പോലീസും, നാട്ടുകാരും ചേർന്ന് മരം മുറിച്ചുനീക്കാൻ ആരംഭിച്ചു.
