Trending

താമരശ്ശേരിയിൽ കെട്ടിടത്തിന് മുകളിൽ തീപിടുത്തം




താമരശ്ശേരി: താമരശ്ശേരിൽ കെട്ടിടത്തിന്റെ മുകളിൽ തീപ്പിടുത്തം.
കാരാടിയിൽ   ഷോപ്പിംഗ് കോംപ്ലക്സിനു മുകളിൽ സൂപ്പർമാർക്കറ്റിലെ സാധനങ്ങൾ സൂക്ഷിച്ച ഭാഗത്താണ് തീ പിടിച്ചത്.നാട്ടുകാരും വ്യാപാരികളും ചേർന്ന് ആദ്യഘട്ടം തീയണക്കാൻ ശ്രമിച്ചു, പിന്നീട് മുക്കത്തുനിന്നും ഫയർഫോഴ്സ് എത്തി തീ അണക്കുകയായിരുന്നു .ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തീപിടുത്തം. നാശനഷ്ടംതിട്ടപ്പെടുത്തിയിട്ടില്ല.

Post a Comment

Previous Post Next Post