Trending

ദേശീയപാതയിൽ വെള്ളക്കെട്ട്; പരാതി നൽകിയിട്ടും പരിഹാരമില്ലെന്ന് നാട്ടുകാർ.




താമരശ്ശേരി: ദേശീയ പാത 766 കോഴിക്കോട്-കൊല്ലഗൽ റോഡിൽ പുല്ലാഞ്ഞിമേട്ടിൽ  വെള്ളക്കെട്ട് രൂപപ്പെടുന്നത് പതിവായി. 

നിരവധി തവണ പരാതിപ്പെട്ടിട്ടും ദേശീയ പാത അതികൃതർ വെള്ളക്കെട്ട് നീക്കാൻ നടപടി സ്വീകരിക്കുന്നില്ലെന്ന് വാർഡ് മെമ്പർ ജാസിൽ പറഞ്ഞു.

Post a Comment

Previous Post Next Post