വെട്ടിഒഴിഞ്ഞതോട്ടം : ലോകലഹരിവിരുദ്ധദിനത്തിൽ വെട്ടിഒഴിഞ്ഞതോട്ടം എസ് എസ് എം യു പി സ്കൂളിലെ
വിദ്യാർത്ഥികൾ ലഹരിക്കെതിരെ കുട്ടിച്ചങ്ങല തീർത്തു. താമരശ്ശേരി എക്സൈസ് ഓഫീസർ ഷാജു സി ജെ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. ലഹരിവിരുദ്ധ റാലി , ലഹരിവിരുദ്ധ പ്രതിജ്ഞ , പ്ലക്കാർഡ് നിർമ്മാണം തുടങ്ങി ഒട്ടനവധി പരിപാടികളാണ് സ്കൂളിൽ സംഘടിപ്പിച്ചിട്ടുള്ളത്. സ്കൂൾ ഹെഡ്മാസ്റ്റർ നസീഫ് സി പി , പി ടി എ പ്രസിഡന്റ് കെ പി നാസർ , റഹീന സി വി , സുബൈർ സി കെ , ഖലീലുറഹ്മാൻ ഒ വി എന്നിവർ പങ്കെടുത്തു