Trending

ചമൽ നെല്ലിക്കതെരുവിൽ തോമസ് മാസ്റ്റർ നിര്യാതനായി



താമരശ്ശേരി :ചമൽ നെല്ലിക്കത്തെരുവിൽ എൻ.എസ് തോമസ് (79) (Rtd - ഹെഡ്മാസ്റ്റർ) നിര്യാതനായി .

ദീർഘകാലം ചമൽ ഗവ:എൽ.പി സ്കൂളിലെ അദ്ധ്യാപകൻ ആയിരുന്നു തോമസ് മാഷ്.

ഭാര്യ : വി.ടി മറിയം വാളിയംപ്ലാക്കൽ കുടംബാംഗം, കുപ്പായക്കോട്

മക്കൾ : പ്രൊഫ. ഡേ. ബിനു തോമസ് (മരിയൻ കോളേജ് കുട്ടിക്കാനം), ബിനോയ് തോമസ് (ഐ ബി എം കൊച്ചി)

മരുമക്കൾ:ശ്യാമിനി ജെയിംസ് അരഞ്ഞനാൽ (അമൽ ജ്യോതി കോളേജ്, കാഞ്ഞിരപ്പള്ളി), ആശ എം ജോസ് മറ്റക്കാട്.

സംസ്കാരം നാളെ (12-01 -2026 തിങ്കൾ) വൈകുന്നേരം 3 മണിയ്ക് ഭവനത്തിലെ ചടങ്ങുകൾക്ക് ശേഷം പൊടിമറ്റം സെൻ്റ് മേരിസ് ദേവാലയത്തിൽ, കാഞ്ഞിരപ്പള്ളി.

Post a Comment

Previous Post Next Post