കട്ടിപ്പാറ: മാക്കോട്ടുകുന്നുമ്മൽ ബാലൻ (60) നിര്യാതനായി.
പിതാവ് : പരേതനായ നാരായണൻ
മാതാവ് : പരേതയായ നാരായണി
ഭാര്യ : വിലാസിനി
മക്കൾ : ബിവില മനോജ്,
ബിവിൻ ബാലൻ,
മരുമക്കൾ : മനോജ് (Late), അഞ്ജു വേണ്ടേക്കുംചാൽ, ചമൽ
സഹോദരങ്ങൾ :
ബാലകൃഷ്ണൻ,
അയ്യപ്പൻ കക്കാട്, കുഞ്ഞുലക്ഷ്മി.
സംസ്കാരചടങ്ങുകൾ നാളെ ( 22-01-2026 വ്യാഴാഴ്ച) രാവിലെ 10.30 ന്.
