Trending

നിര്യാതനായി.



എകരൂൽ:
വള്ളിയോത്ത്
പീടികവളപ്പിൽ എംപി അഹ്‌മദ്‌കുട്ടി മാസ്റ്റർ (86) മരണപ്പെട്ടു.

ഭാര്യ:ആയിഷ

മക്കൾ:
നൗഷാദ് അലി (കട്ടിപ്പാറ പഞ്ചായത്ത് സെക്രട്ടറി) ,സാജിദ്,ഫൗസിയ,
ബുഷ്‌റ

മരുമക്കൾ:
ഇബ്രാഹീം ബേപ്പൂർ, മുഹമ്മദ്‌ റാഫി പൂനൂർ,
മാറിയ കുട്ടി കാരോളങ്ങര, നസീറ ചമൽ.


മയ്യിത്ത് നമസ്കാരം
നാളെ (21-01-2026 ബുധൻ) രാവിലെ 10 മണിക്ക് വള്ളിയോത്ത് ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post