Home നിര്യാതനായി. byC News Kerala •February 14, 2026 0 താമരശ്ശേരി : തച്ചംപൊയിൽ തൈക്കണ്ടിയിൽ ടി ഉദയകുമാർ ( 70) റിട്ട:എക്സൈസ് സർക്കിൾ ഇൻസ്പെക്ടർഅന്തരിച്ചു. പരേതരായതൈകണ്ടിയിൽ പത്മനാഭൻ നമ്പീശന്റെയും ദേവകി ബ്രാഹ്മണിയമ്മയുടെയും മകനാണ്.ഭാര്യ: ഗീതമകൾ: അപർണമരുമകൻ: എ.ആർ വിനോദ് സഹോദരങ്ങൾ: നളിനി , യമുന Facebook Twitter