ചമൽ : വെണ്ടേക്കുംചാൽ കാപ്പാടുമ്മൽ കണ്ടത്തി (85) നിര്യാതയായി.
മക്കൾ: മൂത്തോറൻകുട്ടി, സാമികുട്ടി, ബാബു, മീനാക്ഷി, രാജു.
മരുമക്കൾ: തങ്ക, ദേവി, ബിനിഷ, സുര കൈയേലിക്കൽ, ബീന.
മൃതദേഹം വള്ളുവർകുന്ന് സാമികുട്ടിയുടെ വീട്ടിൽ
സംസ്കാരം നാളെ (14-02-2026 ശനിയാഴ്ച ) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ