Trending

കട്ടിപ്പാറ റബ്ബർ ഉദ്പാദക സംഘം റബ്ബർ കർഷകരുടെ സബ്സിഡി വിതരണം ചെയ്തു.

കട്ടിപ്പാറ റബ്ബർ ഉദ്പാദക സംഘം റബ്ബർ കർഷകരുടെ 2025-26- വർഷത്തെ പ്ലാസ്റ്റിക് - പശ മുതലായവയുടെ സബ്സിഡി തുക കട്ടിപ്പാറ ലൈബ്രറി ഹാളിൽ വെച്ച് റബ്ബർ ഉദ്പാദക സംഘം പ്രസിഡണ്ട് സെബാസ്റ്റ്യൻ ഏറത്തിൻൻ്റെ അദ്ധ്യക്ഷതയിൽ റബ്ബർ ബോർഡ് കോഴിക്കോട് ഡവലപ്പമെൻറ്റ് ഓഫീസർ ശാന്തിനികമലൻ കർഷകർക്ക് സബ്സിഡി നൽകി ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ എൻ.എം. വർഗ്ഗീസ്, മെജോഷ് ജോസ്, ആദ്യത്യകുമാർസിങ്ങ്,  മുഹമ്മദ് അബ്ദുറഹിമാൻ, ഷാജി പിട്ടാപ്പള്ളി, അശോകൻ അരിക്കരകണ്ടി എന്നിവർ സംസാരിച്ചു -

Post a Comment

Previous Post Next Post