ചമൽ ഇടവക മധ്യസ്ഥനായ വി. ഗീവർഗ്ഗീസിൻ്റെയും പരി.കന്യകാമറിയത്തിൻ്റെയും വി. സെബസ്ത്യാനോസിൻ്റെയും ആഘോഷമായ സംയുക്ത തിരുനാൾ മഹോൽസവം ഫെബ്രുവരി 8ാം തിയ്യതി 10.15 AM .ആഘോഷമായ തിരുനാൾ കുർബാന. സന്ദേശം റവ. ഫാ.ഷാൽ ബിൻ കടന്തോട്ട് MCBS . 11 - 45 Am ആഘോഷമായ പ്രദക്ഷിണം. സമാപനശീർവാദം. 12. 15.pm സ്നേഹ വിരുന്ന് മുതലായ ആഘോഷമായ പരിപാടികളോട് കൂടി മൂന്ന് ദിവസന്തെ ചമൽ സെൻ്റ് ജോർജ് ദൈവാലയത്തിലെ സംയുക്ത തിരുനാൾ മഹോൽസവം സമാപിച്ചു.
ചമൽ സെൻ്റ് ജോർജ് ദൈവാലയത്തിലെ സംയുക്ത തിരുനാൾ മഹോൽസവം ആഘോഷമായ പരിപാടികളോടുകൂടി സമാപിച്ചു.
byC News Kerala
•
0