കട്ടിപ്പാറ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് സാരഥികൾക്കുള്ള സ്വീകരണവും, കട്ടിപ്പാ ടൗൺ വികസന രേഖ കൈമാറ്റവും യൂണിറ്റ് പ്രസിഡണ്ട് സി.കെ.സി അസൈനാറിൻ്റെ അദ്ധ്യക്ഷതയിൽ കെ.വി. വി. ഇ. എസ് -ജില്ലാ പ്രസിഡണ്ട് ബാപ്പുഹാജി നിർവഹിച്ചു. താരാ അബ്ദുറഹിമാൻഹാജി, കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സജിന ടീച്ചർ, വൈസ് പ്രസിഡണ്ട് പ്രേംജി ജെയിംസ്, ജില്ലാ പഞ്ചായത്തഗം പി.ജി.മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്തഗം ജിൻസി തോമസ് , ബിന്ദു സന്തോഷ്, നുഷ്ഹത്ത് ടീച്ചർ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഷാഹിം ഹാജി, ചെയർപേഴ്സൺ ജംഷിന വി. കെ , സുഫീറ, വാർഡ് മെംബർമാർ , നിധീഷ്, കെ. സി.ലെനിൻ. അയൂബ് , ജെംസീന അസിസ്', യൂണിറ്റ് സെക്രട്ടറി താജുദീൻ, പി. ഏ. ലത്തീഫ്, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജന.. സെക്രട്ടറി എ.കെ. ലോഹിതാക്ഷൻ സ്വാഗതവും ട്രഷറർ വി.സി അഷ്റഫ് നന്ദിയും പറഞ്ഞു.
ത്രിതല പഞ്ചായത്ത് സാരഥികൾക്കുള്ള സ്വീകരണവും, കട്ടിപ്പാ ടൗൺ വികസന രേഖ കൈമാറ്റവും നടത്തി.
byC News Kerala
•
0