Home നിര്യാതയായി byC News Kerala •May 21, 2026 0 കല്ലുള്ളതോട് പെരുന്തോടി ബാലന്റെ ഭാര്യ പാർവ്വതി (70) അന്തരിച്ചു. മക്കൾ : ഷൈലജ, ഷൈജു, പ്രിയ, പരേതനായ ബിനീഷ്.മരുമക്കൾ :പരേതനായ അനിൽ, ബിജു.സംസ്ക്കാരം 11 മണിക്ക് വീട്ടുവളപ്പിൽ.(മൃതദേഹം കട്ടിപ്പാറ താഴ്‌വാരത്തുള്ള മകൾ പ്രിയയുടെ വീട്ടിൽ ) Facebook Twitter